---
title: "ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി ; രണ്ട് മാസം പഴക്കം"
english_title: "Skeleton found in water body; two months old"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319464/Skeleton found in water body; two months old"
published_at: "2025-10-08T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6713237bb5_1000355156.png"
keywords: []
---

# ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി ; രണ്ട് മാസം പഴക്കം

> **Lead Summary:** ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്.

## Article Content

ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്.

പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം അടിഞ്ഞത്. ജലാശയത്തിലെ വെള്ളം താഴ്‌ന്നപ്പോൾ ആണ് അസ്ഥികൂടം ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319464/Skeleton found in water body; two months old)